By: Oneindia Malayalam Video Team
Published : August 07, 2017, 08:12

11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി, നിങ്ങളുടേത് ആക്ടീവ് ആണോ എന്നറിയാന്‍

Subscribe to Oneindia Malayalam

ആദായ നികുതി വകുപ്പ് ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍. വ്യക്തികളുടെ വ്യാജ പാന്‍ കാര്‍ഡുകളും ഒന്നിലധികം പാന്‍ കാര്‍ഡുകളും കണ്ടെത്തി റദ്ദാക്കുന്നതിന്റെ ഭാഗമായാണിത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം