By: Oneindia Malayalam Video Team
Published : April 19, 2017, 10:59

മലയാളത്തിന് പിറകെ ഹിന്ദിയും പത്താം ക്ലാസ് വരെ പഠിച്ചേ പറ്റൂ

Subscribe to Oneindia Malayalam

പത്താം ക്ലാസ് വരം ഇനി മുതല്‍ ഹിന്ദി നിര്‍ബന്ധം. കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്‌കൂളുകളിലുമാണ് ഹിന്ദി നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഹിന്ദി നിര്‍ബന്ധമാക്കമെന്ന പാര്‍ലമെന്റിന്റെ നിര്‍ദേശത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എല്ലാ വകുപ്പുകള്‍ക്കും നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം