By: Oneindia Malayalam Video Team
Published : May 31, 2017, 11:06

ക്യാന്‍സര്‍ തടയാന്‍ 'ഹൈടെക് ബ്രാ'

Subscribe to Oneindia Malayalam

സ്തനാര്‍ബുദം നേരത്തെ മനസ്സിലാക്കാന്‍ ഹൈടെക് ബ്രായുമായി 13കാരന്‍. മെക്‌സിക്കൊക്കാരനായ ജൂലിയന്‍ റിയോസാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. രണ്ടാം തവണയും തന്‍റെ അമ്മയ്ക്ക് സ്തനാര്‍ബുദം വന്ന സ്തനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് ഇത്തരത്തില്‍ ഒരു കണ്ടുപിടിത്തവുമായി രംഗത്തുവന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം