By: Oneindia Malayalam Video Team
Published : August 10, 2017, 11:30

അഹമ്മദ് പട്ടേലിനെ ജയിപ്പിച്ചത് ആരുടെ വോട്ട്?

Subscribe to Oneindia Malayalam

ഗുജറാത്തില്‍ നിന്ന് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റില്‍ ഒന്നിലേക്ക് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് വിജയം കൊണ്ടുവന്നത് ബിജെപി പാളയത്തിലെത്തിയ സ്വന്തം എംഎല്‍എമാരുടെ അമിത ബിജെപി കൂറ്. തങ്ങള്‍ ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് ബോധ്യപ്പെടുത്താനായി സഭയിലുണ്ടായിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വോട്ടുചെയ്ത ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയതാണ് ഇവര്‍ക്കും ബിജെപിക്കും വിനയായതും അതുവഴി അഹമ്മദ് പട്ടേലിന് ഗുണമായതും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം