By: Oneindia Malayalam Video Team
Published : July 25, 2017, 11:09

ഹ്യൂമേട്ടന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയതെങ്ങനെ? കോടികള്‍ നിരസിച്ച കഥ

Subscribe to Oneindia Malayalam

കനേഡിയന്‍ മുന്‍ ദേശീയതാരവും അത്‌ലറ്റിക്കോയുടെ മുന്നേറ്റനിരയിലെ കരുത്തനുമായ ഇയാന്‍ ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിലെത്തിയത് പൂനെ എഫ് സി വാഗ്ദാനം ചെയ്ത വന്‍തുക നിരസിച്ചെന്ന് സൂചന. ഹ്യൂം പൂനെയുമായി കരാറൊപ്പിടാനുള്ള അവസാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തന്നെ സ്‌നേഹിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരോടൊപ്പം ചേരാന്‍ താരം തീരുമാനിച്ചത്. ചില മാധ്യമങ്ങള്‍ ഹ്യൂം പൂനെയുമായി കരാര്‍ ഒപ്പിട്ടു എന്നുവരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം