By: Oneindia Malayalam Video Team
Published : December 27, 2016, 11:59

തമിഴ് ട്രോളര്‍മാര്‍ക്കുള്ള കരുണ്‍ നായരുടെ മറുപടി; 'നായര്‍ ഡാ, കരുണ്‍ നായര്‍'

Subscribe to Oneindia Malayalam

ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത് മുതല്‍ തമിഴ് ട്രോളര്‍മാരുടെ ഇരയാണ് കരുണ്‍ നായര്‍. തമിഴ്‌നാട്ടില്‍ പ്രചാരത്തിലുള്ള നായര്‍-ചായഷോപ്പ് ജോക്കുകളാണ് കരുണ്‍ നായരെ കുറിച്ചും പ്രചരിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം