By: Oneindia Malayalam Video Team
Published : February 28, 2017, 05:05

സുരേഷ് ഗോപിയുടെ കാവിക്കോട്ട് കണ്ട എലിസബത്ത് രാജ്ഞി പറഞ്ഞത്?

Subscribe to Oneindia Malayalam

എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളാണെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കൂടിക്കാഴ്ചയില്‍ തന്റെ കാവിക്കോട്ടിനെ രാജ്ഞി പ്രശംസിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം