By: Oneindia Malayalam Video Team
Published : February 13, 2017, 04:10

മസില്‍മാന്‍ ആകണോ?

Subscribe to Oneindia Malayalam


ഇറച്ചിയും മുട്ടയും കഴിച്ചാല്‍ മാത്രമെ മസില്‍ വരൂ എന്ന ധാരണ തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പയര്‍വര്‍ഗങ്ങളും നട്ട്‌സും നല്ല അളവില്‍ കഴിച്ചാല്‍ ഇറച്ചി കഴിക്കുന്നത്ര പോഷകങ്ങള്‍ ശരീരത്തിന് കിട്ടുമെന്നാണ് കണ്ടെത്തല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം