By: Oneindia Malayalam Video Team
Published : April 20, 2017, 05:46

വെളിച്ചെണ്ണ പ്രായം കുറക്കും എങ്ങനെയെന്നോ?

Subscribe to Oneindia Malayalam

വെള്ളിച്ചെണ്ണ കൊളസ്‌ട്രോളിന് ഇടയാക്കുമെന്നും ഇല്ലെന്നും ഒക്കെ പറഞ്ഞുകേള്‍ക്കാറുണ്ട്. ഈ വാദങ്ങള്‍ക്കിടയിലും സൗന്ദര്യ, മുടിസംരക്ഷണത്തിന് വെളിച്ചെണ്ണ മികച്ചതാണെന്ന സംശയം വേണ്ട. ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു സ്വാഭാവിക പരിഹാരമാണ് വെളിച്ചെണ്ണ. ചര്‍മ്മത്തിന് പ്രായക്കുറവ് തോന്നിയ്ക്കാനുള്ള സ്വാഭാവിക പരിഹാരം. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റിയാണ് വെളിച്ചെണ്ണ ഇത് ചെയ്യുന്നത്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം