By: Oneindia Malayalam Video Team
Published : June 08, 2017, 11:30

iccക്ക് പോലും ഡക്‌വര്‍ത്ത് ലൂയിസ് നിയമം അറിയില്ല'-ധോണി

Subscribe to Oneindia Malayalam

ക്രിക്കറ്റില്‍ ഡക്‌വര്‍ത്ത്-ലൂയിസ് നിയമപ്രകാരം എങ്ങനെയാണ് വിജയലക്ഷ്യം നിര്‍ണയിക്കുന്നത്. ക്രിക്കറ്റിനെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ആരാധകര്‍ക്ക് പോലും ഇക്കാര്യത്തില്‍ വലിയ പിടിയുണ്ടാവില്ല. എന്നാല്‍ ക്രിക്കറ്റിന്റെ ആഗോള നടത്തിപ്പുകാരായ ഐസിസിക്ക് പോലും ഇക്കാര്യത്തില്‍ വലിയ പിടിയുണ്ടാവില്ലെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ എംഎസ് ധോണിയുടെ അഭിപ്രായം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം