By: Oneindia Malayalam Video Team
Published : July 24, 2017, 12:10

ഹ്യൂം ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തി

Subscribe to Oneindia Malayalam

ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തി. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് ഫെയ്സ്ബുക്ക് ഔദ്യോഗിക പേജിലൂടെയാണ് അറിയിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം