By: Oneindia Malayalam Video Team
Published : June 07, 2017, 11:54

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: ഇംഗ്ലണ്ട് സെമിയില്‍

Subscribe to Oneindia Malayalam

ഐ സി സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ജയം. ന്യൂസിലൻഡിനെ 87 റണ്‍സിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സമ്പൂർണ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ടിന് മുന്നിൽ ഒന്ന് പൊരുതാൻ പോലും ന്യൂസിലൻഡിന് പറ്റിയില്ല. സ്കോർ ഇംഗ്ലണ്ട് 49.3 ഓവറിൽ 310 ഓളൗട്ട്. ന്യൂസിലൻഡ് 44.3 ഓവറിൽ 223 ഓളൗട്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം