By: Oneindia Malayalam Video Team
Published : May 30, 2017, 08:39

ഐസിസി ചാമ്പ്യന്‍സ് ട്രോഫി, മരണ ഗ്രൂപ്പില്‍ ആര് നേടും

Subscribe to Oneindia Malayalam

ഏകദിന റാങ്കിങ്ങിലെ മികച്ച എട്ടു ടീമുകളാണു ഐസിസി ചാമ്പ്യന്‍സ്
കളിക്കിറങ്ങുന്നത്.... ഗ്രൂപ്പ് എ, ബി എന്നിങ്ങനെ തിരിച്ചാണ് മത്സരം. രണ്ട്
ഗ്രൂപ്പില്‍ നിന്നും നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. മരണ
ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പാണ് ബി. ഇന്ത്യയും പാകിസ്താനും
ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും അടങ്ങുന്ന ഗ്രൂപ്പ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം