By: Oneindia Malayalam Video Team
Published : June 03, 2017, 03:18

ഇന്ത്യ Vs പാകിസ്താന്‍

Subscribe to Oneindia Malayalam

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് തുടക്കമായിരിക്കുന്നു. എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ഒരേയൊരു മത്സരത്തിലേക്കാണ്. ജൂണ്‍ നാലിന് ബെര്‍മിങ്ങാമില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിലേക്കാണ്. ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തെയും ടീമുകളെയും വിലയിരുത്തുകയാണ് ഈ വീഡിയോയിലൂടെ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം