By: Oneindia Malayalam Video Team
Published : July 21, 2017, 11:34

ഹര്‍മന്‍ പ്രീത്! ഇന്ത്യയെ ഫൈനലിലെത്തിച്ച പെണ്‍പുലി

Subscribe to Oneindia Malayalam

ഐസിസി ക്രിക്കറ്റ് വനിതാ ലോകകപ്പില്‍ ആസ്‌ത്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ താരമായത് ഹര്‍മന്‍പ്രീത് കൗര്‍ എന്ന പെണ്‍പുലി. ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്‍ ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഓസീസിനെതിരെ ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കിയത്. 90 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍ പിന്നീടുനേരിട്ട 25 പന്തില്‍ സ്വന്തമാക്കിയത് 71 റണ്‍സാണ്. 1983 ലോകകപ്പിലെ കപില്‍ ദേവിന്റെ 175ന് തുല്യമെന്നായിരുന്നു ഹര്‍ഷ ഭോഗ്ലെയുടെ ട്വിറ്റര്‍ സന്ദേശം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം