By: Oneindia Malayalam Video Team
Published : April 24, 2017, 01:28

നായകള്‍ക്കുമാത്രമായി ഐസ്‌ക്രീം ഷോപ്പ്, ഷോപ്പില്‍ നായകളുടെ ക്യൂ

Subscribe to Oneindia Malayalam

ഹെലാഡോഗ് എന്നാണ് ഐസ്‌ക്രീമിന് പേര് നല്‍കിയിരിക്കുന്നത്. ഹെലാദോ എന്ന ഇറ്റാലിയന്‍ വാക്കിനര്‍ഥം ഐസ്‌ക്രീം എന്നാണ്. ഇതിനോട് ഡോഗ് കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ പേരെന്ന് മൗറീഷ്യോ പറയുന്നു. ഐസ്‌ക്രീം ഷോപ്പില്‍ ഇപ്പോള്‍ നായകളുടെ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം