By: Oneindia Malayalam Video Team
Published : March 20, 2017, 01:20

ഐഡിയയും വൊഡാഫോണും ലയിച്ചു

Subscribe to Oneindia Malayalam

ഐഡിയ സെല്ലുലാറും ബ്രിട്ടാഷ് ടെലികോം കമ്പനിയായ വോഡഫോണ്‍ ഇന്ത്യയും ലയിക്കുന്നതായി പ്രഖ്യാപനം. ഇരുകമ്പനികളും പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി മാറിയെന്ന് പ്രഖ്യാപിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം