By: Oneindia Malayalam Video Team
Published : January 30, 2017, 05:23

ഐഡിയയും വൊഡാഫോണും ലയിക്കുന്നു?

Subscribe to Oneindia Malayalam

ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിക്കുന്നു. ഇതിനായി ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വോഡഫോണ്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം