By: Oneindia Malayalam Video Team
Published : April 07, 2017, 01:41

ഐഡിയ-വോഡഫോണ്‍ കൂട്ടുകെട്ട് ഉപയോക്താക്കളെ കാത്തിരിക്കുന്നത്

Subscribe to Oneindia Malayalam


വോഡഫോണ്‍ 4ജി ഉപയോക്താക്കള്‍ക്ക് അത്യാകര്‍ഷക ഓഫറുമായി വോഡഫോണ്‍ ഇന്ത്യ. ലോകത്തെ 40 രാഷ്ട്രങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോള്‍ സൗജന്യ റോമിംഗ് ഓഫറാണ് കമ്പനി 4ജി ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. സൗജന്യ ഇന്‍കമിംഗ്, ഔട്ട്ഗോയിംഗ് കോളുകളും സാധാരണ നിരക്കില്‍ ഡാറ്റാ ബ്രൗസിംഗുമാണ് കമ്പനി നല്‍കുന്നത്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സൗജന്യ ഡാറ്റാ സേവനങ്ങള്‍ ആസ്വദിക്കുന്നതിനും വോഡഫോണിന്റെ നീക്കം സഹായിക്കും. 3ജി ഉപയോക്താക്കള്‍ക്ക് സൗജന്യ സര്‍വ്വീസ് അവതരിപ്പിച്ചതിന് പിന്നാലെയാണ് 4ജി സേവനങ്ങള്‍ക്കും ഓഫര്‍ പ്രഖ്യാപിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം