By: Oneindia Malayalam Video Team
Published : March 16, 2017, 05:42

കരയുന്ന ഒന്‍പത് വയസ്സുകാരന്‍റെ ചിത്രം കശ്മീരിന്‍റെ പ്രതീകമാകുമ്പോള്‍

Subscribe to Oneindia Malayalam

കശ്മീരി ബാലന്‍ ബുര്‍ഹാന്‍‌ ഫയാസിന്‍റെ ചിത്രമാണ് ഇപ്പോള്‍‌ സോഷ്യല്‍ മീഡിയയില്‍ വയറലാകുന്നത്. കശ്മീരി ജനത അനുഭവിക്കുന്ന ദുരിതതത്തിന്‍റെ നേര്‍ചിത്രമായിരിക്കുകയാണ് ബുര്‍ഹാന്‍

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം