By: Oneindia Malayalam Video Team
Published : December 27, 2016, 02:37

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Subscribe to Oneindia Malayalam

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തില്‍ നിശ പാര്‍ട്ടികള്‍ക്ക് പൊലീസ് നിയന്ത്രണം. ഇത്തരം പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് തീരുമാനം. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ പാര്‍ട്ടികള്‍ നടത്തുന്നവര്‍ക്ക് കഴിയാത്തതും ഡി.ജെ പാര്‍ട്ടികള്‍ നിരോധിക്കാന്‍ കാരണമാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം