By: Oneindia Malayalam Video Team
Published : July 20, 2017, 02:53

താരനിശയുടെ മറവില്‍ 'അമ്മ' നടത്തിയത് കോടികളുടെ തട്ടിപ്പ്‌

Subscribe to Oneindia Malayalam

താര സംഘടനയായ അമ്മ വമ്പന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. താര നിശകള്‍ക്കായി കിട്ടിയ എട്ട് കോടിയിലധികം രൂപയുടെപ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം