By: Oneindia Malayalam Video Team
Published : June 19, 2017, 03:22

ഇന്ത്യയുടെ തോല്‍വി സാനിയക്ക് പറയാനുള്ളത്

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന്‍ ഇന്ത്യയെ രപരാജയപ്പെടുത്തിയപ്പോള്‍ ടെന്നീസ് താരം സാനിയ മിര്‍സ എന്താകും പറയുക എന്നറിയാന്‍ കാത്തിരുന്നവര്‍ ഏറെയാണ്. സ്വന്തം രാജ്യത്തിനെതിരെ ഭര്‍ത്താവ് ശുഐബ് മാലിക് അടക്കമുള്ള 11 പാക് താരങ്ങള്‍ അണിനിരക്കുമ്പോള്‍ സാനിയ ആരുടെ കൂടെ നില്‍ക്കുമെന്നും പലരും ചോദിച്ചിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം