By: Oneindia Malayalam Video Team
Published : July 01, 2017, 01:04

ധോണി തകര്‍ത്തടിച്ചു, വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയം

Subscribe to Oneindia Malayalam

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മികച്ച പ്രകടനത്തിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയം നേടിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം