By: Oneindia Malayalam Video Team
Published : July 19, 2017, 12:24

തര്‍ക്കം അതിരൂക്ഷം ചൈന അതിര്‍ത്തിയില്‍ നിര്‍മാണത്തിനൊരുങ്ങി ഇന്ത്യ

Subscribe to Oneindia Malayalam

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്ത്രപ്രധാനമായ 73 റോഡുകള്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 46 എണ്ണം പ്രതിരോധമന്ത്രാലയവും 27 എണ്ണം ആഭ്യന്തര മന്ത്രാലയവുമാണ് നിര്‍മിക്കുയെന്നും അദ്ദേഹം പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം