By: Oneindia Malayalam Video Team
Published : March 06, 2017, 06:31

125 കിലോഗ്രാം ഭാരവും, 365 അടി ഉയരത്തിലും ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഉയര്‍ത്തിയ പതാക

Subscribe to Oneindia Malayalam

ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള പതാക ഇന്ത്യ-പാക് അതിര്‍ത്തിയായ അത്താരിയില്‍ സ്ഥാപിച്ചു. 365 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. പാകിസ്താനിലെ ലാഹോറില്‍ നിന്ന് പോലും നോക്കിയാല്‍ കാണത്തക്ക രീതിയിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം