By: Oneindia Malayalam Video Team
Published : June 01, 2017, 12:15

ടീം ഇന്ത്യ തോല്‍ക്കില്ല!ചരിത്രം പറയുന്നു

Subscribe to Oneindia Malayalam

ഐ സി സി ചാമ്പ്യൻസ് ട്രോഫിയുടെ എട്ട് വർഷത്തെ ചരിത്രം എടുത്ത് നോക്കിയാൽ നിസംശയം പറയാൻ പറ്റും, ഇന്ത്യയാണ് ടീം ഓഫ് ദ ടൂർണമെന്റ്. രണ്ട് തവണ ചാമ്പ്യന്മാരായി, ഒരു വട്ടം സംയുക്തമായി കിരീടം പങ്കുവെച്ചു. ഒരിക്കൽ ഫൈനലും കളിച്ചു. സൗരവ് ഗാംഗുലിയാണ് ഇന്ത്യൻ ക്യാപ്റ്റൻമാരിൽ കേമൻ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഐ സി സി ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ എന്തൊക്കെ ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം