By: Oneindia Malayalam Video Team
Published : July 06, 2017, 05:34

ഇന്ത്യക്ക് പാകിസ്താനെ പേടിയാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

Subscribe to Oneindia Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെയും ബിസിസിഐയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാന്‍. ഇന്ത്യയ്ക്ക് പാകിസ്താനോട് ക്രിക്കറ്റ് കളിക്കാന്‍ പേടിയാണെന്നും ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം തോറ്റുപോകുമോയെന്ന ഭയമാണ് അവരെ പാകിസ്താനുമായി കളിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നും പിസിബി തലവന്‍ ആരോപിക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം