By: Oneindia Malayalam Video Team
Published : May 09, 2017, 12:29

ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീം ഇന്ത്യയെ പ്രഖ്യാപിച്ചു

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മ്മയും ശിഖര്‍ ധവാനും ടീമില്‍ തിരിച്ചെത്തി. പരിക്ക് മാറി തിരിച്ചെത്തിയ മുഹമ്മദ് ഷമ്മിയേയും മനീഷ് പാണ്ഡ്യയെയും ടീമിലേക്ക് പരിഗണിച്ചു. അതെസമയം ഐപിഎല്ലിലെ മികച്ച പ്രകടനം കൊണ്ട് ഏറെ സാധ്യത ഗൗതം ഗംഭീര്‍ ,റോബിന്‍ ഉത്തപ്പ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം