By: Oneindia Malayalam Video Team
Published : July 27, 2017, 10:43

ധവാനും പൂജാരയും തകര്‍ത്തു ഇന്ത്യന്‍ കൂറ്റന്‍ സ്‌കോര്‍

Subscribe to Oneindia Malayalam

ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ഇന്ത്യ തുടങ്ങി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മോഹിപ്പിക്കുന്ന തുടക്കം. ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പൂജാരയുടെയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ ബലത്തില്‍ ആദ്യദിനം ഇന്ത്യ കുറിച്ചത് മൂന്ന് വിക്കറ്റിന് 399 റണ്‍സ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം