By: Oneindia Malayalam Video Team
Published : July 27, 2017, 04:26

ശ്രീലങ്കക്കെതിരെ ഇന്ത്യ 600ന് പുറത്ത് ആദ്യ ഇന്നിങ്‌സ് ഇങ്ങനെ!

Subscribe to Oneindia Malayalam

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 600ന് പുറത്ത്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമടക്കമാണ് ഇന്ത്യയുടെ സ്‌കോര്‍. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അജിങ്ക്യ രഹാനയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധസെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക പതറുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം