By: Oneindia Malayalam Video Team
Published : June 23, 2017, 10:35

ഇന്ത്യ vs വിന്‍ഡീസ്, കോച്ചില്ലാതെ ടീം ഇന്ത്യ മൈതാനത്തിലേക്ക്‌

Subscribe to Oneindia Malayalam

മുഖ്യ പരിശീലകനായ അനിൽ കുംബ്ലെ രാജിവെച്ചതിന് ശേഷം ആദ്യമായി ഇന്ത്യ കളത്തിൽ ഇറങ്ങുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ വെസ്റ്റ് ഇൻ‍ഡീസിലാണ് ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത്. അഞ്ച് ഏകദിനങ്ങളും ഒരൊറ്റ ട്വന്റി 20 മത്സരവുമാണ് പരമ്പരയിൽ ഉള്ളത്. ആദ്യ ഏകദിനം ജൂൺ 23 വെള്ളിയാഴ്ച പോർട്ട് ഓഫ് സ്പെയിനിൽ നടക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം