By: Oneindia Malayalam Video Team
Published : February 06, 2017, 01:38

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്

Subscribe to Oneindia Malayalam

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യക്ക്. ബാംഗ്ലൂരില്‍ നടന്ന നിര്‍ണ്ണായകമായ മൂന്നാം ട്വന്റി 20യില്‍ വിജയം നേടിയതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നായകന്‍ വിരാട് കൊഹ്ലിയുടെ കരിയറിലെ മറ്റൊരു പൊന്‍തൂവലാണേ് ട്വ 20 പരമ്പര നേട്ടം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം