By: Oneindia Malayalam Video Team
Published : April 14, 2017, 01:28

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മഝരം

Subscribe to Oneindia Malayalam

ഇക്കഴിഞ്ഞ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. ഏറ്റവും അധികം ആളുകള്‍ ടിവിയില്‍ കണ്ട ടെസ്റ്റ് പരമ്പര എന്ന റെക്കോര്‍ഡാണ് ഈ പരമ്പര സ്വന്തമാക്കിയത്. 1.1 ബില്യണ്‍ (110 കോടി) ആളുകളാണ് ഈ പരമ്പര ടിവിയിലൂടെ കണ്ടത്. സ്റ്റാര്‍ സ്‌പോട്‌സ് പുറത്തിറക്കിയ പ്രത്യേക വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് കണക്കാക്കുന്ന ബാര്‍ക്ക് കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ നേട്ടമെന്ന് സ്റ്റാര്‍ സ്‌പോട്‌സ് അവകാശപ്പെടുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം