By: Oneindia Malayalam Video Team
Published : July 07, 2017, 10:02

ഇന്ത്യ-ചൈന ബന്ധം വഷളാകുന്നു രാജ്യം യുദ്ധ ഭീതിയില്‍

Subscribe to Oneindia Malayalam

ഇന്ത്യാ ചൈന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ യോഗം ഇന്ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടക്കും. ഇരുവരും തമ്മിലുള്ള ചര്‍ച്ച ഉണ്ടാവില്ലെന്ന് ഇന്നലെ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം