By: Oneindia Malayalam Video Team
Published : February 17, 2017, 12:38

ഇന്ത്യന്‍ സൈന്യം കശ്മീരി സ്ത്രീകളെ അടിക്കുന്ന വീഡിയോ വൈറല്‍

Subscribe to Oneindia Malayalam

ജമ്മു കശ്മീരിലെ പുല്‍വാമ ഗ്രാമത്തില്‍ ഒരു കൂട്ടം സ്ത്രീകളെ സുരക്ഷാ സേന നടുറോഡില്‍ വളഞ്ഞിട്ടു തല്ലുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്ത്രീകളെ പിന്തുടര്‍ന്ന് ലാത്തികൊണ്ട് തുടരെ തല്ലുന്നതാണ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം