By: Oneindia Malayalam Video Team
Published : June 07, 2017, 11:42

ഐഎസ്എല്‍ അടുത്ത സീസണില്‍ അഞ്ച് മാറ്റങ്ങള്‍

Subscribe to Oneindia Malayalam

അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എത്തുക പുതിയ മാറ്റങ്ങളുമായി. ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ളതാണ് മാറ്റങ്ങള്‍. ഓരോ ടീമിന്റെയും അവസാന ഇലവനില്‍ 6 ഇന്ത്യന്‍ താരങ്ങളും അഞ്ച് വിദേശ താരങ്ങളുമുണ്ടാകും. ആദ്യ മൂന്ന് സീസണില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമെ ആദ്യ ഇലവനില്‍ കളിക്കാനാകുമായിരുന്നുള്ളൂ. പരമാവധി ആറ് വിദേശ താരങ്ങളെയും കളിപ്പിക്കാമായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം