By: Oneindia Malayalam Video Team
Published : January 31, 2017, 06:40

ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി, എച്ച്1ബി വിസാ നിയമഭേദഗതി ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍

Subscribe to Oneindia Malayalam

ഐടി രംഗത്തടക്കം അതിവിദഗ്ധമേഖലകളിലെ വിദേശ പ്രഫെഷണലുകള്‍ക്ക് നല്‍കിവരുന്ന എച്ച്1ബി വിസയില്‍ നിയന്ത്രണം കൊണ്ടുവരുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. വിസ ലഭിക്കാന്‍ മിനിമം ശമ്പളം ഇരട്ടിയാക്കണമെന്ന ശുപാര്‍ശകളാണ് നിയമഭേദഗതിക്കുള്ള ബില്ലില്‍ ഉള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം