By: Oneindia Malayalam Video Team
Published : May 04, 2017, 01:03

ഇന്നസെന്‍റ് എംപി സത്യാഗ്രഹത്തിനൊരുങ്ങുന്നു

Subscribe to Oneindia Malayalam

നടനും എംപിയുമായ ഇന്നസെന്റ് സമരത്തിനൊരുങ്ങുന്നു. അങ്കമാലി, ചാലക്കുടി റെയില്‍വെ സ്റ്റേഷനുകളില്‍ പാലരുവി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വെ വികസന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നസെന്റിന്റെ സത്യാഗ്രഹ സമരം. മേയ് 13ന് രാവിലെ ഒമ്പതുമണി മുതല്‍ ചാലക്കുടി റെയില്‍വെ സ്റ്റേഷന് മുന്നിലാണ് ഇന്നസെന്റിന്റെ സമരം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം