By: Oneindia Malayalam Video Team
Published : April 17, 2017, 12:03

IPL 2017: ഐപിഎല്ലില്‍ 6000 സിക്‌സുകള്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ്‌

Subscribe to Oneindia Malayalam

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് 10 വയസ്സ് തികയുമ്പോള്‍ സിക്‌സുകളുടെ കാര്യത്തില്‍ അപൂര്‍വ്വ നേട്ടം. 6000 സിക്‌സ് എന്ന നേട്ടമാണ് ഐപിഎല്‍ സ്വന്തമാക്കിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഫിറോഷ് ലാ കോട്ട്‌ലാ സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ബാറ്റ്‌സ്മാന്‍ കെറി ആന്‍ഡേഴ്‌സണ്‍ നേടിയ സിക്‌സാണ് ഐപിഎഎല്ലിലെ ആറായിരാമത്തെ സിക്‌സര്‍. മത്സരത്തില്‍ 22 പന്തില്‍ മൂന്ന് സിക്‌സ് അടക്കം 39 റണ്‍സും ആന്‍ഡേഴ്‌സണ്‍ നേടിയിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം