By: Oneindia Malayalam Video Team
Published : April 24, 2017, 10:37

ഈഡനില്‍ കൊഹ്‌ലിപ്പടയ്ക്ക് നാണംകെട്ട തോല്‍വി

Subscribe to Oneindia Malayalam

ടീമിലെ 11 പേരില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ല. പത്തോവറിനുള്ളില്‍ വെറും 49 റണ്‍സിന് ലോകോത്തര താരങ്ങളടങ്ങിയ ബംഗളൂരു ഓള്‍ ഓട്ടായി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡ‍ന്‍സിലെ അമ്പതാനിയരത്തോളം വരുന്ന കാണികളെപ്പോലും അമ്പരപ്പിച്ചാണ് കൊല്‍ക്കത്ത ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരു 9.4 ഓവറില്‍ വെറും 49 റണ്‍സിന് ഓള്‍ ഔട്ടായത്. ഐപിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം