By: Oneindia Malayalam Video Team
Published : May 17, 2017, 03:17

IPL എലിമിനേറ്ററില്‍ ഇന്ന് കൊല്‍ക്കത്ത-ഹൈദരാബാദ് പോരാട്ടം

Subscribe to Oneindia Malayalam

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഇന്ന് എലിമിനേറ്റർ പോരാട്ടം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഹൈദരാബാദ് സൺ റൈസേഴ്സുമാണ് ഇന്നു മുഖാമുഖം നിൽക്കുന്നത്. ഈ മൽസരത്തിൽ തോൽക്കുന്നവർ പുറത്താകും. ജയിക്കുന്നവർക്കു നാളെ ക്വാളിഫയർ രണ്ടിൽ ഒരു മൽസരം കൂടി. അവിടെയും ജയിച്ചാൽ ഫൈനൽ പ്രവേശം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം