By: Oneindia Malayalam Video Team
Published : April 15, 2017, 12:12

ചരിത്ര നേട്ടം വീണ്ടും ഗെയ്‌ലില്‍ നിന്ന് തെന്നി മാറി

Subscribe to Oneindia Malayalam

മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് താരം ക്രിസ് ഗെയിലിന് വലിയൊരു നേട്ടം നഷ്‌ടമായി. 22 റണ്‍സെടുത്ത് ഹര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ പുറത്തായതാണ് ഗെയിലിന് വിനയായത്. വെറും മൂന്നു റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഗെയിലിന് ടി20യില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ബാറ്റ്‌സ്‌മാന്‍ എന്ന നേട്ടം കൈവരിക്കാമായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം