By: Oneindia Malayalam Video Team
Published : April 15, 2017, 12:57

ഗുജറാത്ത് പൂനെയെ 7 വിക്കറ്റിന് വീഴ്ത്തി

Subscribe to Oneindia Malayalam

ഐപിഎല്ലിലെ പതിമൂന്നാമത് മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സ് പൂനെ സൂപ്പര്‍ ജെയ്ന്‍റ്സ് ഏഴുവിക്കറ്റിന് തോല്‍പ്പിച്ചു. പൂനെ ഉയര്‍ത്തിയ 172 വിജയലക്ഷ്യം ഗുജറാത്ത് 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഗുജറാത്തിന് തുടക്കത്തില്‍ തന്നെ ഡെയ്ന്‍ സ്മിത്തും, മക്കല്ലവും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 8.5 ഓവറില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഗുജറാത്ത് വിജയത്തിന് അടിത്തറയിട്ടു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം