By: Oneindia Malayalam Video Team
Published : April 24, 2017, 10:57

ഗുജറാത്ത് താരം ഡ്രെയ്ന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന്‌ പുറത്ത്

Subscribe to Oneindia Malayalam

പരിക്ക് വീണ്ടും വില്ലനായപ്പോള്‍ ഗുജറാത്ത് ലയണ്‍സ് താരം ഡ്രെയ്ന്‍ ബ്രാവോ പുറത്ത്. പിന്‍തുട ഞരമ്പിന് ഏറ്റ പരിക്കാണ് ബ്രാവോയ്ക്ക് തിരിച്ചടിയായത്. നേരത്തെ ബിഗ് ബാഷ് ലീഗിലും പരിക്കേറ്റതിനാല്‍ ബ്രാവോ പിന്‍വാങ്ങിയിരുന്നു. ബ്രാവോ ഐപിഎല്ലില്‍ നിന്നും പിന്‍വാങ്ങിയത് ഗുജറാത്ത് ലയണ്‍സ് ഉടമ കേശവ് ബണ്‍സാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം