By: Oneindia Malayalam Video Team
Published : April 14, 2017, 04:50

ബൗളിംഗിനിടെ മുംബൈ താരം രക്ഷപ്പെട്ടത് തലനാരിഴക്ക്‌

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഗുരുതര പരിക്കേല്‍ക്കുന്നതില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. പന്ത് ചെയ്യുന്നതിനിടെ പിച്ചില്‍ കാല് തെന്നി വീണതാണ് ഹാര്‍ദ്ദിക്ക് നിലത്തേയ്ക്ക് വീഴുകയാിരുന്നു. പിച്ചിലെ ഈര്‍പ്പമാണ് ഹാര്‍ദ്ദിക്കിന് വിനയായത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം