By: Oneindia Malayalam Video Team
Published : April 18, 2017, 07:49

IPL 2017: ബാംഗ്ലൂരും ഗുജറാത്തും ഇന്ന് നേര്‍ക്കുനേര്‍

Subscribe to Oneindia Malayalam

ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ കളി. അഞ്ച് കളിയില്‍ നാല് തോല്‍വിയുമായി ഐ പി എല്ലില്‍ നിന്ന് എക്‌സിറ്റാകുമെന്ന സ്ഥിതിയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എതിരാളികളായ ഗുജറാത്ത് ലയണ്‍സിന്റെ കാര്യം കുറച്ച് കൂടി ഭേദമാണ്. നാല് കളിയില്‍ മൂന്ന് തോല്‍വി. നിലവില്‍ ബാംഗ്ലൂരാണ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ. ഗുജറാത്ത് തൊട്ടുമുകളിലും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം