By: Oneindia Malayalam Video Team
Published : April 21, 2017, 12:18

IPL 2017: ഇന്ന് കൊല്‍ക്കത്ത- ഗുജറാത്ത് പോരാട്ടം

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത- ഗുജറാത്ത് പോരാട്ടം. കൊല്‍ക്കത്തയില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. മുംബൈക്കെതിരെ ജയിക്കാവുന്ന കളി കൈവിട്ടതൊഴിച്ചാല്‍ ആശങ്കകളില്ലാതെ മുന്നേറുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പോരാത്തത്തിന് ഇന്നത്തെ പോരാട്ടം ഉറച്ച കോട്ടയായ ഈഡന്‍ ഗാര്‍ഡന്‍സിലും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം