By: Oneindia Malayalam Video Team
Published : April 26, 2017, 12:45

IPL 2017: ഇന്ന് തീപാറും പോരാട്ടം, പൂനെ VS കൊൽക്കത്ത

Subscribe to Oneindia Malayalam

താരതമ്യേന ദുർബലെരന്ന തോന്നലുണ്ടാക്കി ഐ പി എൽ സീസണ് തുടക്കമിട്ട റൈസിങ് പൂനെ സൂപ്പർജയൻറ്സിന് ഇന്ന് സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എതിരാളികൾ. കരുത്തരായ മുംബൈ ഇന്ത്യൻസിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തോൽപ്പിച്ച ആവേശത്തിലാണ് പുനെ സൂപ്പർ ജയൻറ്സ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം