By: Oneindia Malayalam Video Team
Published : April 17, 2017, 12:12

IPL2017: കളി ഇങ്ങനെയാണെങ്കില്‍ ബാംഗ്ലൂര്‍ വിജയം അര്‍ഹിക്കുന്നില്ല: കൊഹ്‌ലി

Subscribe to Oneindia Malayalam

നായകൻ തിരിച്ചു വന്നിട്ടും റോയൽ ചലഞ്ചേഴ്സിന്റെ ശനിദശ വിട്ടൊഴിയുന്നില്ല. കളിച്ച അഞ്ച് കളിയിലും നാല്കളിയിലും തോൽക്കാനായിരുന്നു കോഹ്‌ലിയുടെ ടീമിന്റെ വിധി. എന്നാൽ ഇങ്ങനെയാണ് ‌ടീമിന്റെ കളിയെങ്കിൽ വിജയം അർഹിക്കുന്നില്ലെന്നായിരുന്നു വിരാട് കോഹ്‌ലിയുടെ പ്രതികരണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം